القائمة الرئيسية

الصفحات

يلا شوت الجديد بث مباشر مشاهدة مباريات اليوم yalla shoot

Uruguay
5:30 AM
VS
Canada
  • Bronze Final
  • REXDEX SPORTS
  • Copa America
England
0:30 AM
VS
Spain
  • Final
  • REXDEX SPORTS
  • European Nations Cup
Columbia
5:30 AM
VS
Argentina
  • Final
  • REXDEX SPORTS
  • Copa America

കൊച്ചി സ്റ്റേഡിയം നവീകരിക്കാൻ ഒരുങ്ങുന്നു❤️❤️

 


കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം സ്റ്റേഡിയം തകർച്ചയുടെ വക്കിലാണ്.കൊച്ചിയിൽ കഴിഞ്ഞ മത്സരത്തിന് ഇടയിൽ സ്റ്റേഡിയത്തിന്റെ ഒരു പീസ് വീണിരുന്നു. ഇതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ആ വിഡിയോ തരംഗമായിരുന്നു.ഈ ഒരു കാരണം കൊണ്ട് തന്നെ സ്റ്റേഡിയം നവീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

ഗ്രേറ്റർ കൊച്ചി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ കീഴിലാണ് കൊച്ചിയിലെ സ്റ്റേഡിയം.ടെൻഡറുകൾ സ്റ്റേഡിയം നവീകരിക്കാൻ വിളിക്കാൻ ഒരുങ്ങുകയാഖിന് അധികൃതർ.മേൽക്കൂര, വാട്ടർ പൈപ്പ്, മറ്റു കെടുപാടുകൾ എല്ലാം കൂടി നന്നാക്കാനാണ് ശ്രമിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.12 കളികളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം സൂപ്പർ കപ്പിലാണ്.ജനുവരി 10 ന്ന് ശില്ലോങ്ങ് ലജോങ്ങനെതിരെയാണ് മത്സരം.